[av_heading tag=’h3′ padding=’10’ heading=’A home for parents’ color=” style=’blockquote modern-quote modern-centered’ custom_font=” size=” subheading_active=’subheading_below’ subheading_size=’15’ custom_class=” admin_preview_bg=” av-desktop-hide=” av-medium-hide=” av-small-hide=” av-mini-hide=” av-medium-font-size-title=” av-small-font-size-title=” av-mini-font-size-title=” av-medium-font-size=” av-small-font-size=” av-mini-font-size=”]
Chettinad, Tamil Nadu
[/av_heading]
[av_section min_height=’50’ min_height_px=’500px’ padding=’large’ shadow=’no-border-styling’ bottom_border=’border-extra-arrow-down’ bottom_border_diagonal_color=’#333333′ bottom_border_diagonal_direction=” bottom_border_style=” scroll_down=’aviaTBscroll_down’ custom_arrow_bg=” id=” color=’main_color’ custom_bg=” src=’https://thannal.com/wp-content/uploads/2018/03/A-home-for-parents-chettinad-tamilnadu.jpg’ attachment=’4758′ attachment_size=’full’ attach=’fixed’ position=’top left’ repeat=’no-repeat’ video=” video_ratio=’16:9′ overlay_opacity=’0.5′ overlay_color=” overlay_pattern=” overlay_custom_pattern=” av_element_hidden_in_editor=’0′]
[av_button label=’Other Ongoing/Upcoming works’ link=’manually,https://thannal.com/upcoming-natural-building-works/’ link_target=” size=’small’ position=’center’ icon_select=’no’ icon=’ue800′ font=’entypo-fontello’ color=’light’ custom_bg=’#444444′ custom_font=’#ffffff’]
[/av_section]
[av_hr class=’invisible’ height=’30’ shadow=’no-shadow’ position=’center’ custom_border=’av-border-thin’ custom_width=’50px’ custom_border_color=” custom_margin_top=’30px’ custom_margin_bottom=’30px’ icon_select=’yes’ custom_icon_color=” icon=’ue808′ font=’entypo-fontello’ admin_preview_bg=”]
[av_one_full first min_height=” vertical_alignment=” space=” custom_margin=” margin=’0px’ padding=’0px’ border=” border_color=” radius=’0px’ background_color=” src=” background_position=’top left’ background_repeat=’no-repeat’ animation=” mobile_breaking=” mobile_display=”]
[av_heading heading=’Introduction’ tag=’h3′ style=’blockquote modern-quote’ size=” subheading_active=” subheading_size=’15’ padding=’10’ color=” custom_font=” av-medium-font-size-title=” av-small-font-size-title=” av-mini-font-size-title=” av-medium-font-size=” av-small-font-size=” av-mini-font-size=” admin_preview_bg=”][/av_heading]
[av_textblock size=” font_color=” color=” av-medium-font-size=” av-small-font-size=” av-mini-font-size=” admin_preview_bg=”]
Narayan is a software professional currently stuck in his urban life, planning for a reverse migration to his village. He desires to gift a humble natural home to his parents in Chettinad, on the occasion of their wedding anniversary. They are now stepping into their 60th age, the auspicious time when a couple moves from Grihastha (household life) to Vanaprastha (retired life) as per Hindu traditions. He wants them to experience the ambiance of a traditional Chettinad home in their retired life. The home will be of modest size that an elderly couple can look after. This is an attempt by Thannal to bring back the indigenous Chettinad house typology to life at present.
[/av_textblock]
[/av_one_full]
[av_hr class=’invisible’ height=’30’ shadow=’no-shadow’ position=’center’ custom_border=’av-border-thin’ custom_width=’50px’ custom_border_color=” custom_margin_top=’30px’ custom_margin_bottom=’30px’ icon_select=’yes’ custom_icon_color=” icon=’ue808′ font=’entypo-fontello’ admin_preview_bg=”]
[av_textblock size=” font_color=” color=” av-medium-font-size=” av-small-font-size=” av-mini-font-size=” admin_preview_bg=”]
Please click this black button below to know about Volunteer option
[av_button label=’Volunteering with Thannal’ link=’manually,https://thannal.com/volunteering-with-thannal/’ link_target=’_blank’ size=’small’ position=’center’ icon_select=’no’ icon=’ue800′ font=’entypo-fontello’ color=’black’ custom_bg=’#444444′ custom_font=’#ffffff’ admin_preview_bg=”]
[/av_textblock]
[av_hr class=’invisible’ height=’30’ shadow=’no-shadow’ position=’center’ custom_border=’av-border-thin’ custom_width=’50px’ custom_border_color=” custom_margin_top=’30px’ custom_margin_bottom=’30px’ icon_select=’yes’ custom_icon_color=” icon=’ue808′ font=’entypo-fontello’ admin_preview_bg=”]
[av_one_half first min_height=” vertical_alignment=” space=” custom_margin=” margin=’0px’ padding=’0px’ border=” border_color=” radius=’0px’ background_color=” src=” background_position=’top left’ background_repeat=’no-repeat’ animation=” mobile_breaking=” mobile_display=”]
[av_heading heading=’Fables of Natural Building (English)’ tag=’h3′ style=” size=” subheading_active=” subheading_size=’15’ padding=’10’ color=” custom_font=” av-medium-font-size-title=” av-small-font-size-title=” av-mini-font-size-title=” av-medium-font-size=” av-small-font-size=” av-mini-font-size=” admin_preview_bg=”][/av_heading]
[av_textblock size=” font_color=” color=” av-medium-font-size=” av-small-font-size=” av-mini-font-size=” admin_preview_bg=”]
A home for parants
It was those birds which gave those elderly couple some respite from the boredom of
the city. Two lovebirds. It was the female bird which first showed the courage to peck at the
grains the old mother placed at the window. The mother laughed for a long time saying that
the bird was like little Sophia in England. In the next few days, the male bird also came and
began to peck and eat the seeds. One day he flew to that mother’s finger and picked a few
grains from the packet in her hand and flew off in a hurry. When she thought that Rahul too
had liked the big seeds, her eyes filled with tears. Each day with her hands full of grains she
waited for those feathered friends. The birds came every day. Sometimes the female went
into the kitchen along with the mother and pecked at various things. At times the male whiled
away his time sitting on the clothesline in the room and listening to the father’s tales.
One day, on seeing that it was time for the female bird to lay eggs, the mother began
to collect and keep aside various twigs and such materials in the room. The male bird took
them one by one each day. The strings from her own daughter’s clothes that she had carefully
preserved, the cotton from the first socks she had worn, and the broken frame of the father’s
spectacles. The birds plucked off everything that old couple had saved for their children.
Then for days together the male bird was not to be seen. They began to get perplexed.
Would anything have happened to that nest? Those poor eggs…
One day, a letter arrived in the post, perplexing the couple who sat watch by the
window every day from morning till evening.
“For the information of dear grandpa and grandma,
Our dad and mom told that this coming Wednesday is the sixtieth wedding anniversary of
grandfather and grandmother. How eager we are to see you! As both of you have always
wished, dad and mom have prepared a Chettinad house in our village as a gift for you. As this
is supposed to be a surprise, dad and mom haven’t told you about this yet. But we felt that we
should tell you before they do. We are longing to see grandma and grandpa…
With thousand kisses,
Achu, Ammu, Priya, Sona”
That elderly couple could not contain their tears. Before their journey, they kept open the
whole pot of grains for those birds. They also attached that tear-stained letter with it.
On the return journey, a thousand memories enveloped them. The wastelands where
their old houses that had once stood lined up beside the red-soil paths. Their sparkling roofs
made of ochre and lime. The rooms where sunlight and darkness streamed through. Games
with friends that stretched till late evenings. The fishing during the rains. The vehicle stopped
at a place where it seemed that their old house had sprung up from the soil. Their children
and grandchildren and friends welcomed them with embraces. They could not believe it. On
the sixtieth anniversary of their wedding, they were again transported back into the marriage
hall, and they glittered with music and ceremonies.
When the rush had calmed down, the mother called the father aside and showed him
the wonder. Above the alcove where no one would see them, those two lovebirds had built
their nest. The female bird who was brooding over her eggs looked at the mother with
gratitude and winked.
Translated into English from Malayalam by Obed Ebenezer. S
[/av_textblock]
[/av_one_half]
[av_one_half min_height=” vertical_alignment=” space=” custom_margin=” margin=’0px’ padding=’0px’ border=” border_color=” radius=’0px’ background_color=” src=” background_position=’top left’ background_repeat=’no-repeat’ animation=” mobile_breaking=” mobile_display=”]
[av_heading heading=’Fables of Natural Building (Malayalam)’ tag=’h3′ style=” size=” subheading_active=” subheading_size=’15’ padding=’10’ color=” custom_font=” av-medium-font-size-title=” av-small-font-size-title=” av-mini-font-size-title=” av-medium-font-size=” av-small-font-size=” av-mini-font-size=” admin_preview_bg=”][/av_heading]
[av_textblock size=” font_color=” color=” av-medium-font-size=” av-small-font-size=” av-mini-font-size=” admin_preview_bg=”]
A home for parants
നഗരത്തിന്റെ മടുപ്പില്‍ നിന്നും ആ വൃദ്ധരായ ദമ്പതിമാര്‍ക്ക് അല്‌പം ആശ്വാസം നല്‌കിയത് ആ പക്ഷികളാണ്. രണ്ട് ഇണക്കുരുവികള്‍ അമ്മ ജനാലയ്‌ക്കല്‍ വച്ച ധാന്യങ്ങളിലൊന്ന് കൊത്തിനോക്കാന്‍ ആദ്യം ധൈര്യം കാണിച്ചത് പെണ്‍കുരുവിയാണ്. അവള്‍ ഇംഗ്ലണ്ടിലുള്ള സോഫിയമോളെപ്പോലെയാണെന്ന് പറഞ്ഞ് അവര്‍ ഏറെനേരം ചിരിച്ചു. അടുത്ത ദിവസങ്ങളില്‍ ആണ്‍കിളിയും വന്ന് ധാന്യങ്ങള്‍കൊത്തിത്തിന്നാന്‍ തുടങ്ങി. ഒരിക്കല്‍ അവന്‍ ആ അമ്മയുടെ വിരലില്‍ പറന്നിറങ്ങി കയ്യിലെ ധാന്യപ്പോതിയില്‍ നിന്ന് കടലമണികൊത്തി ധൃതിയില്‍ പറന്നുപോയി. രാഹുലിനും കടലമണിയാണല്ലോ ഇഷ്ടമെന്നോര്‍ത്തപ്പോള്‍ ആ അമ്മയുടെ കണ്ണുനിറഞ്ഞു. ഓരോ ദിനവും കൈനിറയെ ധാന്യങ്ങളുമായി അവര്‍ ആ കുരുവികള്‍ക്കുവേണ്ടി കാത്തിരുന്നു. എല്ലാദിനവും കുരുവികള്‍ വന്നു ചിലനേരം പെണ്‍കുരുവി അടുക്കളയില്‍ അമ്മയോടൊപ്പം ഓരോ കാര്യങ്ങള്‍ കൊത്തിപ്പറുക്കിനടന്നു. ചിലപ്പോള്‍ ആണ്‍കുരുവി അച്ഛന്‍ പറയുന്ന കഥകള്‍ കേട്ട് മുറിയിലെ അഴയില്‍ വെറുതെ സമയം ചെലവിഴിച്ചു. ഒരു നാള്‍ പെണ്‍കിളി മുട്ടയിടുവാന്‍ കാലമായെന്നു കണ്ട അമ്മ കുരുവികള്‍ക്കു കൂടുപണിയാനുള്ള പലതരം നാരുകളും മറ്റും മുറിയില്‍ സൂക്ഷിക്കുവാന്‍ തുടങ്ങി. ആണ്‍കിളി ഓരോ ദിവസവും ഓരോന്നായി കൊത്തികൊണ്ടുപോയി. അമ്മ സൂക്ഷിച്ചുവച്ചിരുന്ന സ്വന്തം മക്കളുടെ ഉടുപ്പിലെ വള്ളികള്‍, കുഞ്ഞുനാളില്‍ പിച്ചവച്ചപ്പോള്‍ ആദ്യമായി അണിഞ്ഞ പഞ്ഞിസോക്‌സിലെ പഞ്ഞി. അച്ഛന്റെ ഒടിഞ്ഞ കണ്ണടയുടെ കാല് . ആ ദമ്പതികള്‍ മക്കള്‍ക്കായി സൂക്ഷിച്ചിരുന്നതെല്ലാം ആ കുരുവികള്‍ കൊത്തിപ്പെറുക്കികൊണ്ടുപോയി . ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആണ്‍കുരുവിയെ കാണാഞ്ഞ് അവര്‍ വ്യാകുലരായി.ആ കിളിക്കൂടിനെന്തങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ…. പാവം കിളിമുട്ടകള്‍……….കിളികള്‍ക്കായി എന്നും രാവിലെമുതല്‍ വൈകുവോളം ആ ജനാലയ്‌ക്കരികില്‍ കാവലിരിക്കുന്ന ആ ദമ്പതികളെ അമ്പരപ്പിച്ചുകൊണ്ട് ഒരു കത്ത് ആ ദിവസം തപാലില്‍ വന്നു.
പ്രിയപ്പെട്ട അച്ചമ്മയും അച്ചച്ഛനും അറിയുവാന്‍
ഈ വരുന്ന ബുധനാഴ്‌ച അച്ചമയുടെയും അച്ചച്ഛന്റെയും 60 വിവാഹവാര്‍ഷികമാണെന്ന് അച്ഛനും അമ്മയും പറഞ്ഞു. ഞങ്ങള്‍ക്ക് എന്ത് കൊതിയാണെന്നോ നിങ്ങളെ കാണാന്‍. അച്ചമയും അച്ചച്ഛനും എന്നും ആഗ്രഹിച്ചതുപോലെ നമ്മുടെ ഗ്രാമത്തില്‍ ഒരു ചെട്ടിനാട് വീടാണ് അമ്മയും അച്ഛനും നിങ്ങള്‍ക്ക് സമ്മാനമായി ഒരുക്കിയിട്ടുള്ളത്. ഇത് ഒരു സര്‍പ്രൈസ് ആയതുകൊണ്ടാണ് അച്ഛനും അമ്മയും ഇതുവരെ പറയാത്തത് എന്നാല്‍ ഞങ്ങള്‍ക്ക് ഇത് അവരേക്കാള്‍ മുമ്പ് പറയണമെന്ന് തോന്നി. അച്ഛച്ചനെയും അച്ഛമ്മയെയും കാണാനുള്ള കൊതിയോടെ .
ആയിരം ഉമ്മകള്‍
എന്ന് അച്ചു, അമ്മു, പ്രിയ, സോന
ആ വൃദ്ധദമ്പതിമാര്‍ക്ക് കരച്ചിടക്കാനായില്ല. യാത്രയ്‌ക്കു മുമ്പ് അവര്‍ തങ്ങളുടെ ധാന്യപ്പാത്രംമുഴുവന്‍ ആ കിളികള്‍ക്കായി തുറന്നുവച്ചു കണ്ണീരില്‍ കുതിര്‍ന്ന ആ കത്തും അതോടൊപ്പം കൊളുത്തിയിട്ടു. മടക്കയാത്രയില്‍ ഓരായിരും ഓര്‍മ്മകള്‍ അവരെ വന്നു പൊതിഞ്ഞു. ചെമ്മണ്‍പാതയുടെ അരികിലായി ഇപ്പോള്‍ തരിശായി കിടക്കുന്ന സ്ഥലത്ത് നിരന്നു നിന്നിരുന്ന തങ്ങളുടെ പഴയ വീടുകള്‍. വെട്ടുകല്ലും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ അവയുടെ തിളങ്ങുന്ന ചുമരുകള്‍. വെയിലും ഇരുട്ടും ഇടകര്‍ന്ന് ഒഴുകുന്ന അകത്തളങ്ങള്‍. കൂട്ടുകാരോടൊത്തുള്ള പകലന്തിവരെ നീളുന്ന കളികള്‍, മഴക്കാലത്ത് മീന്‍ പിടുത്തം. തങ്ങള്‍ പണ്ടു താമസിച്ച് അതേ വീട് മണ്ണില്‍ നിന്നും മുളച്ചുവന്നതുപോലെ തോന്നിച്ച ഒരിടത്ത് വണ്ടി നിന്നു. മക്കളും കൊച്ചുമക്കളും ചങ്ങാതിമാരും അവരെ വാരിപ്പുണര്‍ന്നു. അവര്‍ക്ക് വിശ്വസിക്കാനായില്ല. വിവാഹത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ വീണ്ടും ഒരു കല്ല്യാണപ്പന്തലിലേയ്‌ക്ക് അവര്‍ ആനയിക്കപ്പെട്ടു കൊട്ടുകുരവയും പൂജകളുമായി അവര്‍ വീണ്ടും മിന്നുചാര്‍ത്തി. തിരക്കൊന്നടങ്ങിയപ്പോള്‍ അമ്മ അച്ഛനെ വിളിച്ച് ആ അത്ഭുതം കാണിച്ചുകൊടുത്തു. മച്ചിന്‍ മുകളില്‍ ആരു കാണാത്തൊരിടത്ത് ആ ആണ്‍കിളിയും പെണ്‍കിളിയും കൂടുണ്ടാക്കിയിരിക്കുന്നു. തന്റെ കൊച്ചുമുട്ടകള്‍ക്കുമീതെ അടയിരിക്കുന്ന പെണ്‍കിളി നന്ദിയോടെ ആ അമ്മയെ നോക്കി കണ്ണിറുക്കി.
Short story written in Malayalam by Nithanth. L. Raj
[/av_textblock]
[/av_one_half]